Monday, September 27, 2010

പ്രതിഭ

സത്യത്തിൽ
ഒരു കവിയോ?
ഒരു രാഷ്ട്രസേവകനോ?
ഒരു പത്രകുറിപ്പുകാരനോ?
ഒരു സാങ്കേതികതനോ?
ഒരു വിദ്യാർത്ഥിയോ?‌
ഒരു വിശ്വാസിയോ?
ഒരു ബഹുമുഖനോ?

എവിടെയാണ്
ആ പ്രതിഭ കിടന്നുറങ്ങുന്നത്.

3 comments:

  1. ഓരോരുത്തരുടെയും ഉള്ളിന്റെയുള്ളില്‍ ഒരു പ്രതിഭയുണ്ട്, അത് പുറത്തുകൊണ്ടുവരികയാണ് നമ്മളുടെ കടമ.

    ReplyDelete
  2. എവിടെയാണ് എന്ന് തിരയുകയാണ് ഞാൻ.

    ReplyDelete
  3. പ്രതിഭ വെറും നിലത്തു പായ വിരിച്ചു കിടന്നുറങ്ങുകയാണ്....... ഉണര്‍ത്തണ്ട...
    ഉണര്‍ത്തിയാല്‍ മീതെ കട്ടിലില്‍ കേറി കിടക്കാന്‍ നിര്‍ബന്ധം പിടിക്കും...

    ReplyDelete