Sunday, October 3, 2010

സ്നേഹം

ആത്മാവിന്‍ സുഗന്ധമായി
ഹൃദയത്തിന്‍ സനേഹമായി
പ്രകൃതിത്തന്‍ സൌരഭ്യമായി
നീ എന്നും എന്നിലൂടെ....

1 comment: