Wednesday, October 13, 2010

ആദ്യപ്രണയം


ഞാന്‍
ഭൂമിതന്‍ മാറില്‍
ജനിച്ചു വിഴൂമ്പൊള്‍
തൊട്ടെ
പ്രണയത്തിന്‍
തലോടല്‍
ഏറ്റുവാങ്ങി,
എന്നില്‍ അനുരാഗം
വിടര്‍ന്നു.
എന്നേക്കാള്‍
മുന്‍പേ
അവള്‍ എന്നെ
പ്രണയിചു തുടങ്ങി,
ആ പ്രണയം
ഇന്നും
അനശ്വരം.
എന്‍ ഉമ്മയോട്.

3 comments:

  1. എന്നെന്നും നിലനില്‍ക്കട്ടെ ആ സ്നേഹം..

    ReplyDelete
  2. മാതൃസ്നേഹത്തിന്റെ വാല്‍സല്യം എന്നും നിലനിക്കട്ടെ

    ReplyDelete