Wednesday, October 13, 2010

മണ്‍തരി

ആരെ കുറിച്ചും ഒന്നും
ഞാന്‍ പറയുന്നില്ല.
എന്നെ കുറിച്ചു
പറയുവാന്‍ പോലും
ഞാന്‍ അശക്തനാണെങ്കില്‍
ഞാന്‍ ഒന്നുമല്ലാതായി
തിരുന്നില്ല.
കാരണം ഈ
ഭൂമിത്ന്‍ മാറിടത്തില്‍
ഒരു മണ്‍തരിയായി
ഞാന്‍ ഉണ്ടാകുമെന്ന്
ഉറപ്പ്

1 comment: