കവിതകളെന്നു പറയുന്നവ
കടലാസുകളിലേക്കല്ല,
ക്രിസ്റ്റ്ല്‍ ദൃശ്യമേക്കുന്ന സക്രീനില്‍
തെളിച്ചപ്പോള്‍.
അക്കരെയിരുന്നു
ഒരാള്‍
ഞാന്‍ കീബോര്‍ഡില്‍
അമര്‍ത്തിയ വാക്കുകള്‍
സുന്ദരമായി നിമിഷങ്ങളില്‍
വിക്ഷിച്ചപ്പോള്‍
എഡിറ്റരായിരുന്നു
ഞാന്‍
പിഴവുകള്‍ തീര്‍ക്കാതെ
അക്ഷരങ്ങളെ
പാകപെടുത്തിയപ്പോള്‍
അന്ധാളിപ്പിലായിരുന്നു
അയാള്‍
പ്രകൃതി വിഷയമായിട്ടും
ഭാവനകളെ
ചിറക് വിടര്‍ത്തിയപ്പോള്‍
അറകളില്ലായിരുന്നു
വയസ്സ്
മുന്നോട്ട് നീങ്ങിയത്
അങ്ങനെ തീര്‍ത്ത
ചിന്തകള്‍
ചുമരുകള്‍ പടുത്ത
കെട്ടുകള്‍ക്കുള്ളില്‍
ഒതുങ്ങിയപ്പോള്‍
അസഹന്യമായിരുന്നു
പുറംലോകം
സഞ്ചരിച്ചു കാഴ്ച്ചകളെ
കണ്ണൂകള്‍കുള്ളില്‍
പകര്‍ത്തിയപ്പോള്‍
അനക്കപ്പെട്ടിരുന്നു
ബാല്യങ്ങള്‍
വിതറിയ എന്‍ഡോസള്‍ഫാന്നാല്‍
കണ്ടു നില്‍ക്കാതെ
മടങ്ങിയപ്പോള്‍
ബാക്കിയായിരുന്നു
യാത്രകള്‍
ഇനിയും ദൂരെ
ഏറെ, എന്നാലും
കാവ്യ ഇതിഹാസങ്ങളില്‍ വിവരിച്ച
പ്രകൃതി രമണീയത
എവിടെയും സുന്ദരമാകപെട്ടില്ല
മൃത്യന്‍ അഹങ്കരിക്കുപ്പോള്‍
കോളേജ് കവിതാ മല്‍സരത്തില്‍ സമ്മാനം ലഭിക്കാതെ പോയ കവിത
ReplyDeleteഅഭിപ്രായം രേഖപെടുത്തുമല്ലോ.....
lemme choose the first chance...:)
ReplyDeletecongrats and all the best
entho .. enikku valuthaayi onnum manassilaayilla tto ...
ReplyDelete