Sunday, March 27, 2011

ഓര്‍മ്മ

ഓരോ നിമിഷങ്ങളെ
വാരി വലിച്ചെറിഞ്ഞിരുന്നു.
എവിടെയൊക്കെ നിന്നു
ചിലത് കണ്ടെടുത്തു
ഓര്‍മ്മകളായി
ഞാന്‍ അവയെ
കൂടെ കൂട്ടി...

7 comments:

  1. നന്നായി!തുടരുക....ആശംസകള്‍!

    ReplyDelete
  2. കൊച്ചുവരികള്‍ കൊള്ളാം

    ReplyDelete
  3. കൂടെക്കൂട്ടിയത് എന്നും കൂടെയുണ്ടാകട്ടെ ...........

    ആശംസകള്‍ .........

    ReplyDelete
  4. നന്നായിട്ടുണ്ട് ജാബിര്‍ ...!

    ReplyDelete
  5. ഇനി അവ എങ്കിലും നഷ്ടമാവാതിരിക്കട്ടെ... :-s

    ReplyDelete
  6. athil oru nalla ormayakatte njanum :)

    ReplyDelete