Wednesday, July 6, 2011

ആശാന്‍






ഭാവങ്ങളില്ലാത്ത 
മുഖങ്ങളില്‍ ഛായം പൂശി 
അരങ്ങില്‍ ആശാന്‍ 
ചമയുമ്പോള്‍ 
വിദേശിയുടെ മുഖത്ത്‌ 
ഭാവങ്ങള്‍ വന്നു 
തുടങ്ങിയിരുന്നു.

8 comments:

  1. വിദേശിക്ക് അങ്ങനെ ഏത് ഭാവവും വരും..

    ReplyDelete
  2. ഭാവങ്ങളില്ലാത്ത
    മുഖങ്ങളില്‍ ഛായം പൂശി
    അരങ്ങില്‍ ആശാന്‍
    ചമയുന്നത് അഹംഭാവം.

    ReplyDelete
  3. ചെറിയ കവിതയില്‍ വലിയ ചിന്ത ...നന്നായിട്ടുണ്ട്

    ReplyDelete
  4. ആരാണ് ആ ആശാൻ ചമഞ്ഞ വീരൻ!?

    ReplyDelete
  5. bhaavangal polum namukku nashtapedunuvalo...
    nurungu chinthakal nannakunnu..!bhaavangal polum namukku nashtapedunuvalo...
    nurungu chinthakal nannakunnu..!

    ReplyDelete
  6. @moideen angadimugar വിദേശിക്കു അധിനിവേശ ഭാവും
    നമുക്ക് ഇല്ലാ ഭാവും കള്ളത്തരം തന്നെ

    @വിധു അഹംഭാവം തന്നെ

    @റവീന ഒരായിരം നന്ദി,,,,

    @ഡോക്ടറെ.. ആരാ...... ഞാനണോ ചമയുന്നത്... ഏനിക്ക് ചിലപ്പോൾ ഉണ്ടാവരൂൺറ്റ് ആ സംശയം.... :)

    @ജാബ് ഒരായിരം നന്ദി,,,,,

    @മഞ്ഞുതുള്ളി .......നന്ദി,,,നന്ദി....... മഞ്ഞിൽ കുളിർന്ന നന്ദി......

    ReplyDelete