Tuesday, August 9, 2011

ഹാപ്പി ഡേയ്‌സ്

യാത്രകളിലെല്ലാം
വഴിതെറ്റാതെ
മുന്നോട്ടുള്ള പ്രയാണത്തിൽ
സങ്കടങ്ങളൂം, സന്തോഷങ്ങളൂം
പങ്കുവെക്കുവാൻ
നൊമ്പരങ്ങളുടെ ഓർമ്മകളിലേക്ക്
വിട പറയും വരെ  (?)
സ്നേഹത്തിൻ സ്വരമായി
ഒന്നുചേരാം...

2 comments:

  1. സ്നേഹത്തിൻ സ്വരമായി
    ഒന്നുചേരാം...

    ReplyDelete
  2. വിട പറയും വരെ (?)
    സ്നേഹത്തിൻ സ്വരമായി
    ഒന്നുചേരാം...

    nannayittund
    ashamsakal

    ReplyDelete