അശാന്തി പടര്‍ന്ന നേരം
കുറെ നേരം,
കുറെ ദൂരം,
നടന്നു. എത്തി
ഇവിടെ
അവനും അവളും
അചഛനും അമ്മയും
അകലങ്ങളില്ലാതെ
അസ്തമയ നിമിഷങ്ങളില്‍
വിദൂരതയിലേക്ക്,
തിരമാലകളോടപ്പം
മണലുകള്‍ തീര്‍ത്ത
ചില്ലുകൊട്ടാരം
അറിയാതെ,
അവന്റെ കാല്പാദങ്ങള്‍ക്കിടയില്‍
ഞെരിഞമര്‍ന്നു
ഒടഞ്ഞ ചില്ലുകള്‍
തിര്ക്കും മുറിവുകള്‍
അവളുടെ കളിവീട്
അവനോട് തീര്‍ത്തിരുന്നു
അറിയാതെ
തീരത്തിനടുത്ത്
കുസൃതിയുടെ
വികൃതി
ആരുടെ
പിറകിലായിരുന്നുവോ
മുമ്പിലായിരുന്നുവോ?
അറിയില്ല
ദൂരേക്ക് അവളുമായി
കടന്നുപോയി
ഇവിടെ വന്നത്
തിരമാലകള്‍
ബാക്കിയാക്കി
തിരികാനായിരുന്നു
പക്ഷെ..
അവനെ ദൂരെക്കു
യാത്രയാക്കി
തിരമാലകള്‍ വിണ്ടും
തീരത്തോട് തന്നെ...
ആരുടെ കുസൃതി?
വികൃതി?
ആശംസകള്‍ ....
ReplyDeleteപിന്നെ............ചില അക്ഷര തെറ്റുകള്‍ ഉണ്ട് തിരുത്തുമല്ലോ...ല്ലേ ;
തിരികാനായിരുന്നു-അങ്ങനെ ആണോ ? ഒടഞ്ഞ അല്ലല്ലോ.....ഉടഞ്ഞ എന്നലെ...
ആശംസകള്‍ ....
ReplyDeleteഅക്ഷരതെറ്റുകള്‍ തിരുത്തു
ReplyDelete