തീവണ്ടികള്‍ക്ക് മീതെ
തീപ്പൊരി പോലെ
പറന്നു വീഴ്ന്നാലും
എന്റെ വീഴ്ച്ചയെ
നീ ക്രൂരമായി
നോക്കി നിന്നില്ലേ,
രാഷ്ട്രീയം
എന്തിനു പറയണം
എ.സി മുറിയിലിരുന്ന്
ക്യാമറകണ്ണുകളെ നോക്കി
ഞാന്‍ ഒറ്റക്ക്
ഇരിക്കുമ്പോള്‍
നിനക്ക്
കാമകണ്ണുകളല്ലേ
കല്ലുകളും
കുറഞ്ഞ ദൈര്‍ഘ്യമുള്ള
വാക്കുകള്‍
എന്റെ കല്ലറക്കു മീതെ
വെച്ചോള്ളൂ
നിനക്ക് പറഞ്ഞു നടക്കാന്‍
ഇതിനെയും നമുക്കാഘോഷിക്കാം... ഈ മരണത്തെയും..!!
ReplyDeleteനാളുകളേറെ പറയാന്‍ ഒരിരയുടെ രോദനം കൂടെ..!!
ഇതും ഒരു വിഷയം തന്നെ ...
ReplyDelete"തെല്ലൊരു .......വാക്കില്ലോമനെ ...ഇതായെന്റെ പുല്ലുമാടവും കത്തിച്ചെത്തുകയായീ ദാസന്‍...."
ReplyDeleteഎന്ന് പണ്ട് ജീവിതത്തിന്റെ ദൈന്യതയില്‍ ഇടപ്പിള്ളി രാഘവന്‍ പിള്ള പറഞ്ഞു...
അതുപോലെ കല്ലറക്കുള്ളില്‍ നിന്നും സൗമ്യ എന്ത് നമ്മോടു പറഞ്ഞിരിക്കാം എന്നത് ഈ വാക്കുകളിലുണ്ട്.....
so .....കഷ്ടം !!!
ദു:ഖം മനസ്സിനെ അലട്ടുന്നു ....
http://malayalamresources.blogspot.com/
http://entemalayalam.ning.com/