ഓര്‍ക്കുട്ട്,
ഫേസ്ബുക്ക്,
പിന്നെ
എസ്.എം.എസും
ബ്ലുടൂത്ത് കൈമാറ്റവും
ജീവിതത്തില്‍
സിഗ്നല്‍ നല്ക്കുമ്പോള്
ത്യാഗത്തിന്
നേരാനുഭവങ്ങളില്ലാതെ,
പരസ്പര വിശ്വാസത്തിന്
ബന്ധങ്ങളില്ലാതെ,
സ്നേഹത്തിന്
കാരുണ്യ തലോടലില്ലാതെ,
ജീവിതം നേരില്‍
എവിടെയും റെയ്ഞ്ചില്ലാതെ
വട്ടപൂജ്യമാകുകയോ?
Tuesday, November 16, 2010
Wednesday, October 13, 2010
ആദ്യപ്രണയം

ഞാന്‍
ഭൂമിതന്‍ മാറില്‍
ജനിച്ചു വിഴൂമ്പൊള്‍
തൊട്ടെ
പ്രണയത്തിന്
തലോടല്‍
ഏറ്റുവാങ്ങി,
എന്നില്‍ അനുരാഗം
വിടര്‍ന്നു.
എന്നേക്കാള്‍
മുന്‍പേ
അവള് എന്നെ
പ്രണയിചു തുടങ്ങി,
ആ പ്രണയം
ഇന്നും
അനശ്വരം.
എന്‍ ഉമ്മയോട്.
മണ്തരി
ആരെ കുറിച്ചും ഒന്നും
ഞാന്‍ പറയുന്നില്ല.
എന്നെ കുറിച്ചു
പറയുവാന്‍ പോലും
ഞാന്‍ അശക്തനാണെങ്കില്
ഞാന്‍ ഒന്നുമല്ലാതായി
തിരുന്നില്ല.
കാരണം ഈ
ഭൂമിത്ന്‍ മാറിടത്തില്‍
ഒരു മണ്‍തരിയായി
ഞാന്‍ ഉണ്ടാകുമെന്ന്
ഉറപ്പ്
ഞാന്‍ പറയുന്നില്ല.
എന്നെ കുറിച്ചു
പറയുവാന്‍ പോലും
ഞാന്‍ അശക്തനാണെങ്കില്
ഞാന്‍ ഒന്നുമല്ലാതായി
തിരുന്നില്ല.
കാരണം ഈ
ഭൂമിത്ന്‍ മാറിടത്തില്‍
ഒരു മണ്‍തരിയായി
ഞാന്‍ ഉണ്ടാകുമെന്ന്
ഉറപ്പ്
Tuesday, October 12, 2010
അതീതം
ഞാന്‍ അശക്തനാണ്
(അതീതം)
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് msf അനുസ്മരണ പതിപ്പില്‍ എഴുതിയ കവിത

വാക്കുകളിൽ
വാചാലനായി
വര്‍ണ്ണിക്കാനാവുന്നില്ല.
കവിതകളിൽ
കാൽപനികമായി
കുറിച്ചെടുക്കാനാവുന്നില്ല.
എഴുത്തുകളിൽ
എത്രത്തോളം
എത്തിച്ചേരാനാവുന്നില്ല.
ചിത്രങ്ങളിൽ
ചരിത്രത്തെ
ചലിപ്പിക്കാനാവുന്നില്ല.
സംഗീതത്തിൻ
സപ്തസ്വരങ്ങൾ
സമ്പൂര്‍ണ്ണമാകുന്നില്ല.
ഓർമ്മകൾ
ഓര്‍ത്തെടുക്കുവാനാകുന്നില്ല
ഒരു നൊമ്പരമായി
ഒഴുകിക്കൊണ്ടിരിക്കുകയാണ്.
അവിടുത്തെ
ആ അസാന്നിദ്ധ്യം
അത്രമേല്‍
അശകതനാക്കുകയാണ്.
ഞാൻ
അവിടുത്തെ
അവതരിപ്പിക്കുവാൻ
അതീതൻ
അത്രമേൽ
അശകതം
ആ മഹത്വത്തെ
വര്‍ണ്ണിക്കുവാൻ........ .......36
Sunday, October 3, 2010
സ്നേഹം
ആത്മാവിന് സുഗന്ധമായി
ഹൃദയത്തിന് സനേഹമായി
പ്രകൃതിത്തന് സൌരഭ്യമായി
നീ എന്നും എന്നിലൂടെ....
ഹൃദയത്തിന് സനേഹമായി
പ്രകൃതിത്തന് സൌരഭ്യമായി
നീ എന്നും എന്നിലൂടെ....
Monday, September 27, 2010
പ്രതിഭ
സത്യത്തിൽ
ഒരു കവിയോ?
ഒരു രാഷ്ട്രസേവകനോ?
ഒരു പത്രകുറിപ്പുകാരനോ?
ഒരു സാങ്കേതികതനോ?
ഒരു വിദ്യാർത്ഥിയോ?
ഒരു വിശ്വാസിയോ?
ഒരു ബഹുമുഖനോ?
എവിടെയാണ്
ആ പ്രതിഭ കിടന്നുറങ്ങുന്നത്.
ഒരു കവിയോ?
ഒരു രാഷ്ട്രസേവകനോ?
ഒരു പത്രകുറിപ്പുകാരനോ?
ഒരു സാങ്കേതികതനോ?
ഒരു വിദ്യാർത്ഥിയോ?
ഒരു വിശ്വാസിയോ?
ഒരു ബഹുമുഖനോ?
എവിടെയാണ്
ആ പ്രതിഭ കിടന്നുറങ്ങുന്നത്.
Saturday, September 18, 2010
ഓര്‍മ്മ
ഓരോ നിമിഷങ്ങളെ
എണ്ണിയെടുത്തു.
ഓര്‍മ്മകളായി
കരുതിവെച്ചു.
അവിടുത്തെ
ഓര്‍മ്മകള്‍
നഷ്ടപെട്ടാലുള്ള
വേദന
അസഹ്യം.
* റമളാൻ ദിനങ്ങളിൽ പ്രവാചകൻ മുഹമ്മദ് നബി(സല്ലാഹു അല്ലെഹി വസലം)യുടെ ഓര്‍മ്മകളിൽ എഴുതിയ കുറിപ്പുകൾ തൂടരും.
ഓരോ രാവുകളെയും അവിടുത്തെ പ്രണയത്താൽ ധന്യമായിരുന്നു. മുപ്പത് ദിനരാത്രങ്ങൾ അവിടുത്തെ സനേഹിക്കുവാനുള്ള നൊമ്പരങ്ങളായിരുന്നു.
എണ്ണിയെടുത്തു.
ഓര്‍മ്മകളായി
കരുതിവെച്ചു.
അവിടുത്തെ
ഓര്‍മ്മകള്‍
നഷ്ടപെട്ടാലുള്ള
വേദന
അസഹ്യം.
* റമളാൻ ദിനങ്ങളിൽ പ്രവാചകൻ മുഹമ്മദ് നബി(സല്ലാഹു അല്ലെഹി വസലം)യുടെ ഓര്‍മ്മകളിൽ എഴുതിയ കുറിപ്പുകൾ തൂടരും.
ഓരോ രാവുകളെയും അവിടുത്തെ പ്രണയത്താൽ ധന്യമായിരുന്നു. മുപ്പത് ദിനരാത്രങ്ങൾ അവിടുത്തെ സനേഹിക്കുവാനുള്ള നൊമ്പരങ്ങളായിരുന്നു.
Friday, September 17, 2010
ചിതറിയ ചിന്തകൾ

പൊട്ടത്തരങ്ങൾ
മാത്രമോ?
ഈ വരികൾക്ക്
അർത്ഥമാക്കുന്നത്.
എന്റെ
ചിന്തകൾ
മാത്രമോ?
അവിടെഇവിടെങ്ങളിലെ
ചിതറിയ ചിന്തകളാണ്.
ശരിയും തെറ്റും
നിങ്ങൾ മാത്രമോ?
ഞാനും
പിന്നെ ദൈവും
തീരുമാനിക്കുന്നത്.
Subscribe to:
Posts (Atom)