Showing posts with label കുറിപ്പ്. Show all posts
Showing posts with label കുറിപ്പ്. Show all posts

Saturday, September 18, 2010

ഓര്‍മ്മ

ഓരോ നിമിഷങ്ങളെ
എണ്ണിയെടുത്തു.
ഓര്‍മ്മകളായി
കരുതിവെച്ചു.

അവിടുത്തെ
ഓര്‍മ്മകള്‍
നഷ്ടപെട്ടാലുള്ള
വേദന
അസഹ്യം.



* റമളാൻ ദിനങ്ങളിൽ പ്രവാചകൻ മുഹമ്മദ് നബി(സല്ലാഹു അല്ലെഹി വസലം)യുടെ ഓര്‍മ്മകളിൽ എഴുതിയ കുറിപ്പുകൾ തൂടരും.
ഓരോ രാവുകളെയും അവിടുത്തെ പ്രണയത്താൽ ധന്യമായിരുന്നു. മുപ്പത് ദിനരാത്രങ്ങൾ അവിടുത്തെ സനേഹിക്കുവാനുള്ള നൊമ്പരങ്ങളായിരുന്നു.

Friday, September 17, 2010

ചിതറിയ ചിന്തകൾ




പൊട്ടത്തരങ്ങൾ
മാത്രമോ?
ഈ വരികൾക്ക്
അർത്ഥമാക്കുന്നത്.

എന്റെ
ചിന്തകൾ
മാത്രമോ?
അവിടെഇവിടെങ്ങളിലെ
ചിതറിയ ചിന്തകളാണ്.

ശരിയും തെറ്റും
നിങ്ങൾ മാത്രമോ?
ഞാനും
പിന്നെ ദൈവും
തീരുമാനിക്കുന്നത്.